പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കുഴമ്പ് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കുഴമ്പ്   നാമം

അർത്ഥം : മൈദ കൊണ്ട് ഉണ്ടാക്കുന്ന ഒരുതരം മിഠായി

ഉദാഹരണം : ശ്യാം കുറുമ തിന്നുകൊണ്ടിരിക്കുന്നു

പര്യായപദങ്ങൾ : കറി, കുറുമ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक प्रकार की मिठाई जो मैदे से बनाई जाती है।

श्याम खुरमा खा रहा है।
खुरमा, खुर्मा

A food rich in sugar.

confection, sweet

അർത്ഥം : മനുഷ്യനെ ആരോഗ്യവാനും അവന് പുഷ്ഠിയും നല്കുന്നതുമായ ഒരു ആയുർവേദ ഔഷധം

ഉദാഹരണം : വൈദ്യന് ഈ രസായനം കഴിക്കുവാന് നിർദ്ദേശിച്ചു

പര്യായപദങ്ങൾ : രസായനം, ലേഹ്യം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वैद्यक के अनुसार वह औषध जो मनुष्य को सदा स्वस्थ और पुष्ट बनाये रखती है।

वैद्यजी ने यह रसायन खाने के लिए कहा है।
कीमिया, कीमियाँ, कीमियां, रसायन

അർത്ഥം : മാംസം, പച്ചക്കറികള് മുതലായവ കൊണ്ടുണ്ടാക്കുന്ന ഒരു തരം ജലഭക്ഷണം.

ഉദാഹരണം : ഞാന് ഇന്ന് കഴിക്കുന്നതിനു മുന്പ് സൂപ്പ് കുടിച്ചു.

പര്യായപദങ്ങൾ : ചാറ്, യൂഷം, രസം, സൂപ്പ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक प्रकार का तरल खाद्य जो मांस, सब्जी आदि से बनता है।

आज मैंने खाने से पहले सूप पिया।
सुरवा, सूप

Liquid food especially of meat or fish or vegetable stock often containing pieces of solid food.

soup

അർത്ഥം : ഏതെങ്കിലും ഒരു വസ്തുവിന്റെ ഗാഢവും വഴുവഴുപ്പും ഉളള രൂപം

ഉദാഹരണം : അവന്‍ ഭിത്തിയില്‍ മണ്ണിന്റെ കുഴമ്പ് തേയ്ക്കുന്നു.

പര്യായപദങ്ങൾ : ചാന്ത്, പൂച്ചു, ലേപനം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु का गाढ़ा लसीला रूप।

वह दीवारों पर मिट्टी की लेई लगा रहा है।
अवलेह, पेस्ट, लेई

Any mixture of a soft and malleable consistency.

paste

അർത്ഥം : മുറിവില് പുരട്ടുന്ന മരുന്നിന്റെ ലേപനം

ഉദാഹരണം : അവന് മുറിവില് കുഴമ്പ് ലേപനം ചെയ്തു

പര്യായപദങ്ങൾ : ലേപനം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

घाव पर लगाया जाने वाला औषध का लेप।

वह घाव पर किसी औषध का लेप लगा रहा है।
आलेप, लेप

അർത്ഥം : രസതന്ത്രത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന മുറിവില്‍ പുരട്ടുന്ന ഒരു കട്ടിയുള്ള മരുന്ന്.

ഉദാഹരണം : ചികിത്സകന്‍ മുറിവില്‍ വിലേപം പുരട്ടി തുണി കൊണ്ടു കെട്ടി

പര്യായപദങ്ങൾ : ലേപനം, വിലേപം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

घाव पर लगाने की एक गाढ़ी दवा जो रासायनिक आधार पर बनाई जाती है।

चिकित्सक ने घाव पर मरहम लगाकर पट्टी बाँध दी।
अवलेप, मंख, मरहम, मर्हम, मलहम, मल्हम, लोशन

Semisolid preparation (usually containing a medicine) applied externally as a remedy or for soothing an irritation.

balm, ointment, salve, unction, unguent